ഇ^വേ ബിൽ: ആദ്യ ദിനം പ്രതിസന്ധിയെന്ന്​ വ്യാപാരികൾ

ഇ-വേ ബിൽ: ആദ്യ ദിനം പ്രതിസന്ധിയെന്ന് വ്യാപാരികൾ തൃശൂർ: ചരക്കു കടത്തിന് ഇ-വേ ബിൽ നടപ്പാക്കിയതി​െൻറ ആദ്യ ദിനം പ്രതിസന്ധിയെന്ന് വ്യാപാരികൾ. ജി.എസ്.ടി സൈറ്റ് തുറക്കാൻ കഴിയാത്തതുമൂലം ഇ-വേ ബിൽ അടിക്കലും ചരക്കുനീക്കവും സംസ്ഥാനത്തുടനീളം തടസ്സപ്പെട്ടുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രേട്ടറിയറ്റ് യോഗം ചൂണ്ടിക്കാട്ടി. ഇ-വേ ബിൽ സംസ്ഥാനം ഉടൻ നിർത്തിെവക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷം മാത്രം നടപ്പാക്കിയാൽ മതിയെന്നും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.