കിണറിലെ കോൺക്രീറ്റ് റിങ് ഉയർന്നു

മേത്തല: പ്രളയത്തിൽ വീട്ടുമുറ്റത്തെ കിണറി​െൻറ കോൺക്രീറ്റ് കെട്ടുകൾ അപ്പാടെ ഉയർന്നു. മേത്തല ചിത്തിര വളവ് ഏറാട്ടുപറമ്പിൽ ഇബ്രാഹിമി​െൻറ പുരയിടത്തിലെ കോൺക്രീറ്റ് കിണറാണ് വെള്ളപ്പാച്ചിലിൽ ഉയർന്നത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഇബ്രാഹിമും കുടുംബവും മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തിരികെയെത്തിയപ്പോഴാണ് കിണർ പുറത്തു വന്ന കാഴ്ച്ച കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.