പ്രളയദുരിത ബാധിതർക്ക്​ മിൽമയുടെ കൈത്താങ്ങ്​

തൃശൂർ: പ്രളയദുരിത ബാധിതർക്ക് സഹായമായി മിൽമയുടെ 13000 കിലോ പാൽപൊടി, മിൽമ എറണാകുളം മേഖല ചെയർമാൻ പി.എ. ബാലൻ മാസ്റ്ററും മാനേജിങ് ഡയറക്ടർ ഡോ. പി. പുകഴേന്തിയും ചേർന്ന് തൃശൂർ ജില്ല സബ് കലക്ടർ ഡോ. രേണുരാജിനെ ഏൽപിച്ചു. അടുത്ത ദിവസം തന്നെ 200 മില്ലിഗ്രാമി​െൻറ 63,000 ലിറ്റർ ടെട്രാപാക്ക് മിൽക്ക് നൽകുമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.