വീടുകൾ ശുചീകരിച്ചു

തൃശൂർ: പ്രളയത്തിൽ മുങ്ങി മലിനമായ വീടുകൾ വെൽഫെയർ പാർട്ടി തൃശൂർ മണ്ഡലം പ്രവർത്തകർ ശുചീകരിച്ചു. പാട്ടുരായ്ക്കൽ വികാസ് നഗറിലെ ഏഴ് വീടുകളാണ് ശുചീകരിച്ചത്. മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. ദുരിതാശ്വാസ കേന്ദ്രത്തിൽ നിന്ന് മടങ്ങുന്നവർക്കായി പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. അതിന് എൻ.എ. മുഹമ്മദ് കൺവീനറായി പ്രത്യേക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.