തൃപ്രയാർ: എടമുട്ടം ക്രിസ്തുരാജ ഇടവക ദേവാലയത്തിലെ വി. വിൻസെൻറ് ഡി പോൾ പുണ്യാളെൻറ ഊട്ടുതിരുന്നാൾ ആഘോഷിച്ചു. പാട്ടുകുർബാനക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് നേതൃത്വം നൽകി. എടത്തിരുത്തി ഫെറോന വികാരി ഫാ. വർഗീസ് അരീക്കാട്ട് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരിവിതരണം ചെയ്തു. ഫാ. സെബികൂട്ടാലപറമ്പിൽ, വിൻസൺ ഡി പോൾ സംഘടന പ്രസിഡൻറ് കെ.സി. ജോസ്, പി.പി. ജോസ്, കെ.ടി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.