ബസും വാനും കൂട്ടിയിടിച്ചു

വരവൂർ: നിലമ്പതി ബസ് സ്റ്റോപ്പിന് സമീപം . കൊണ്ടയൂരിൽനിന്ന് ഓട്ടുപാറ സ്റ്റാൻഡിലേക്ക് പോകുന്ന 'ലക്സസ്' ബസും കുണ്ടന്നൂരിൽനിന്ന് വരവൂരിലേക്കുള്ള വാനുമാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. മുൻ സീറ്റിലിരുന്ന് യാത്ര ചെയ്ത സ്ത്രീകൾക്കും കുട്ടികൾക്കും നിസ്സാര പരിക്കേറ്റു. ഇവർ പ്രഥമ ശുശ്രൂഷക്കുശേഷം ആശുപത്രി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.