പരിപാടികൾ ഇന്ന്

തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയം: 'മൂലധനത്തി​െൻറ വർത്തമാനം' ഡോ.കെ.എൻ. ഗണേശി​െൻറ പ്രഭാഷണം - 5.00 വടക്കുന്നാഥ ശ്രീമൂലസ്ഥാനം: ചിന്മയ മിഷൻ ഗീതാജ്ഞാന യജ്ഞം - 6.00 തൃശൂർ സ​െൻറ് തോമസ് കോളജ്: രാജ്യാന്തര ഫോക്ക് ഫിലിം ഫെസ്റ്റിവൽ - 10.00 പാറമേക്കാവ് അഗ്രശാല: സ്പിക്മാക്കെ നോർത് കേരള ചാപ്റ്റർ, ആത്മ ഫൗണ്ടേഷൻ, ഭാരതീയ വിദ്യാഭവൻ എന്നിവ ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യ - 6.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ബിഷപ് പൗലോസ് മാർ പൗലോസ് അനുസ്മരണം; 'വിയോജിക്കാനുള്ള സ്വാതന്ത്യം' വിഷയത്തിൽ കെ. അരവിന്ദാക്ഷ​െൻറ പ്രഭാഷണം - 5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.