Posted On
date_range Updated On
date_range കുടുംബം വിശ്വാസത്തിെൻറ അടിത്തറ: മാർ തൂങ്കുഴി
തൃശൂർ: കുടുംബമാണ് വിശ്വാസത്തിെൻറ അടിത്തറയെന്നും കുടുംബത്തിൽ ഈശ്വരവിശ്വാസം ശക്തമാക്കുന്നതിന് കുടുംബത്തിന് ദൃഢതയുണ്ടാവണമെന്നും ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി. തൃശൂർ അതിരൂപത സി.എൽ.സി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്. പ്രസിഡൻറ് ജെറോം മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സി.എൽ.സി സംസ്ഥാന പ്രമോട്ടർ ഫാ. ജിയോ തെക്കിനിയത്ത്, ഫാ. ഇട്ടിയച്ചൻ കുരിശേരി, ജെയിംസ് മുട്ടിക്കൽ, ബിജിൽ ജോസഫ്, ഫ്രാൻസിസ് ജേക്കബ്, ബൈജു സൈമൺ, ബാബു അതിയുന്തൻ, കെ.എ. ഓമന, ജോർജ്ജ് മാത്യു, സി.പി. ജോസ്, ആൻറണി ജോർജ്ജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.