മാള ഹോളിഗ്രേസിൽ ഒാണാഘോഷം

മാള: ഹോളിഗ്രേസ് അക്കാദമി ഒാഫ് എൻജിനീയറിങ് കോളജിലെ ഒാണാഘോഷങ്ങൾ സെക്രട്ടറി ബെന്നി ജോൺ അയിനിക്കൽ ഉദ്ഘാടനം ചെയ്തു. ആൻറണി മാളിയേക്കൽ, സ്റ്റുഡൻറ് കോഒാഡിനേറ്റർ ആകാശ്, ഡോ. ത്രേസ്യാമ്മ ഫിലിപ്പ്, ഡോ. എം.വി. സുരേഷ് ബാബു, ടിറ്റി ടി.ആറ്റ്ലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.