തൃശൂർ: പ്രഫഷനൽ ഫുട്ബാൾ ടീം എഫ്.സി കേരളയുടെ 2017-- 18 സീസണിലെ ടീമിനെ ജനപ്രതിനിധികൾ ചേർന്ന് അവതരിപ്പിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും ചേർന്നാണ് 28 പേരടങ്ങുന്ന ടീമിനെ പരിചയപ്പെടുത്തിയത്. ഗോൾകീപ്പർ: സി.കെ. ഉബൈദ്, അഭിനവ്, അഹമ്മദ് അസ്ഫർ, ഫെർണാണ്ടസ്. പ്രതിരോധ നിര: മൈക്ക്, അഭിജിത്ത്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷാബിൻ, ശുഭാങ്കർ അധികാരി, ഉവൈസ്, ഷഹ്സാദ്, വിഷ്ണു രാമചന്ദ്രൻ. മധ്യനിര: സില അബ്്ദുൽ കരീം, അർജുൻ കലാധരൻ, എം.എസ്. ജിതിൻ, ഹാരിസ്, വിനു ജോസഫ്, ക്രിസ്റ്റി ഡേവീസ്, കെ.വി. ലാലു, ദിൽജിത് രാജൻ. മുന്നേറ്റനിര: കെൽബർ ഷാജൻ, കെ.കെ. ഭരതൻ, വിഷ്ണുരാജ്, മിഷാൽ മനോജ്, നിഖിൽ, റഹീം, ശ്രേയസ്, സുർജിത് രമേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.