പരിപാടികൾ ഇന്ന്​

പാറമേക്കാവ് അഗ്രശാല ഹാൾ: ഹെറിറ്റേജ് സൊസൈറ്റി ഒാഫ് കേരള സംഘടിപ്പിക്കുന്ന പുരാവസ്തു പ്രദർശനം -10.30 പുഴയ്ക്കൽ ലുലു കൺവെൻഷൻ സ​െൻറർ: പീഡിയാട്രിക് ന്യൂറോളജി ദേശീയ സമ്മേളനം -10.00 തൃശൂർ വിവേകോദയം സ്കൂൾ: ഗാന്ധിജിയുടെ സന്ദർശനത്തി​െൻറ നവതി സ്മരണ, ഫോേട്ടാ പ്രദർശനം ഉദ്ഘാടനം -10.00 സംഗീത നാടക അക്കാദമി ഭരത് മുരളി തിയറ്റർ: ദീപൻ ശിവരാമൻ സംവിധാനം ചെയ്ത നാടകം 'ദി കാബിനറ്റ് ഒാഫ് ഡോ. കാലിഗരി' അവതരണം - 7.15 തേക്കിൻകാട് മൈതാനം: തൃശൂർ േമാേട്ടാർ ഷോ, ഗതാഗത സുരക്ഷ ക്ലാസ് -10.00 തൃശൂർ തെക്കേഗോപുര നട: ജനകീയ വിദ്യാഭ്യാസ സംഗമം -4.30 തൃശൂർ സേക്രഡ് ഹാർട്ട് കോൺവ​െൻറ് ഗേൾസ് ഹൈസ്കൂൾ: കായികതാരം പി.യു. ചിത്രക്ക് സ്വീകരണം -2.00 കൊേട്ടക്കാട് ഫാത്തിമനാഥ ചർച്ച്: തിരുനാൾ പരിപാടികൾ, പുതിയ ദേവാലയം ശിലാസ്ഥാപനം -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.