അനുസ്മരണം

തൃശൂർ: എസ്.എൻ.ബി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും ഗുരുധർമ സഭയുടെ കൂർക്കഞ്ചേരി യൂനിറ്റ് പ്രസിഡൻറും എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറുമായിരുന്ന ഗൗതമൻ കൊട്ടിയാട്ടിലി​െൻറ നിര്യാണത്തിൽ അനുശോചിച്ചു. കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രസിഡൻറ് പി.എൻ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. സ്വാമി സുവൃതാനന്ദ (ശിവഗിരി ആശ്രമം), സി.പി.എം തൃശൂർ ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ , കൗൺസിലർ പി.സി. ജ്യോതിലക്ഷ്മി, കെ.വി. ഹരിദാസ്, സദാശിവൻ തോപ്പിൽ, ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ചന്ദ്രശേഖരൻ, കെ. പ്രസന്നകുമാരി, കൂർക്കഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സൈനുദ്ദീൻ ഹാജി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഇ.കെ. സുനിലാനിലൻ, രവീന്ദ്രൻ ചിയ്യാരത്ത്, എൻ.െക. ജയൻ, എ.കെ. മോഹൻദാസ്, ശ്യാം തയ്യിൽ, ജയൻ തോപ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.