Posted On
date_range Updated On
date_range നടുവിൽക്കരയിൽ വീട് തകർന്നു
വാടാനപ്പള്ളി: . വീട്ടിലുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പൗർണമി ക്ലബിന് സമീപം പുത്താമ്പുള്ളി കുമാരെൻറ ഓടിട്ട വീടാണ് വ്യാഴാഴ്ച ഉച്ചക്ക് തകർന്നത്. വീടിെൻറ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഈസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കനത്ത മഴയുണ്ടായിരുന്നു. മഴയിൽ ചോർന്ന് വെള്ളം മേൽക്കൂരയിലും ചുമരിലും ഒലിച്ചിറങ്ങിയതാണ് കാരണം. വിവരമറിഞ്ഞ് വാർഡംഗം അനിത്ത് ലാൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.