പ്രതിഷേധിച്ചു

തൃശൂർ: അധ്യാപക നിയമന അനുപാതം മാറ്റിയതിൽ ഹൈസ്കൂൾ അസി. തസ്തികയിൽ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ യോഗം . നേരിട്ടുള്ള നിയമനം 30ൽനിന്ന് 80 ശതമാനമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് നിയമ, സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള എച്ച്.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോ. ഭാരവാഹികൾ അറിയിച്ചു. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അബ്ദുറഹീം (പ്രസി.), നീത രവി (ജന. സെക്ര.), ശ്രീരേഖ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.