കെ.എസ്.കെ.ടി.യു ചാലക്കുടി ഏരിയ പഠനക്യാമ്പ്

ചാലക്കുടി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ചാലക്കുടി ഏരിയ പഠനക്യാമ്പ് അതിരപ്പിള്ളിയിൽ ചാലക്കുടി എം.എൽ.എ. ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.എൻ.തമ്പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ്, എം.കെ. മോഹനൻ തുടങ്ങിയവർ ക്ലാസെടുത്തു. എം.ജെ. ബെന്നി, കെ.എ. വിശ്വംഭരൻ, എ.ഐ. അജിതൻ, ശിവദാസ്.കെ.എ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.