Posted On
date_range Updated On
date_range വിദ്യാലയ വികസന സമിതി കണ്‍വെന്‍ഷന്‍
ചെന്ത്രാപ്പിന്നി: ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന ഇ.ടി. ടൈസന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.സി. രാജീവ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് മുഖ്യാതിഥിയായി. സ്കൂള്‍ മാനേജര്‍ ഡോ. കെ.സി. പ്രകാശൻ, പഞ്ചായത്തംഗം ടി.വി. മനോഹരൻ, മതിലകം ബി.പി.ഒ ടി.എസ്. സജീവൻ, പ്രധാനാധ്യാപകന്‍ പി.ബി. കൃഷ്ണകുമാർ, ടി.എന്‍. അജയകുമാർ, ടി.വി. സജീവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.