പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലത്തിലെ 105ാം ബൂത്ത് കോൺഗ്രസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഇന്ദിരാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് വി.കെ. സുശീലൻ, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാക്കളായ അനിൽ പുളിക്കൽ, എം.കെ. അബ്ദുസ്സലാം, വി.ആർ. വിജയൻ, വി.കെ. പ്രദീപ്, ആേൻറാ തൊറയൻ, കെ.എൻ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.