സ്ഥാനമേറ്റു

തൃശൂർ: പ്ലാറ്റൂൺ തൃശൂർ ഭാരവാഹികളായി സോജൻ പി.ജോൺ (പ്രസി.), മനോജ് ജോർജ് (വൈസ് പ്രസി.), എൻ.പി. ടോണി (സെക്ര.), എം.വി.ജോസ് (അസി.സെക്ര.), ജോഷി ജോർജ്ജ് (ട്രഷ.), കമ്മിറ്റിയംഗങ്ങളായി രാജേഷ് ആഷ് ലിൻ ചുമ്മാർ എന്നിവർ . ചാരിറ്റി പ്രവർത്തനം, സ്പോർട്സ് മേഖല, കുട്ടികളുടെ പഠനസഹായ പദ്ധതി എന്നിവക്ക് പ്രാമുഖ്യം നൽകി ഒരു വർഷത്തെ കർമ പരിപാടികളും യോഗം അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.