പരിപാടികൾ ഇന്ന്

ഒല്ലൂർ വ്യവസായ എസ്്റ്റേറ്റ്: വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. െമായ്തീൻ - 12.00 തിരുവമ്പാടി കൺെവൻഷൻ സ​െൻറർ: കൈരളി പീപ്പിൾ ടി.വി ഏർപ്പെടുത്തിയ യുവ വനിത സംരംഭകർക്കുള്ള 'ജ്വാല' പുരസ്കാര വിതരണം. നടൻ മമ്മൂട്ടി, മന്ത്രി എ.സി. മൊയ്തീൻ - 5.00 സാഹിത്യ അക്കാദമി ബഷീർ വേദി: സമസ്ത കേരള സാഹിത്യ പരിഷത്ത് നവതി സമാപനം. 'കവിത നാളെ' - 10.00, 'സ്വതന്ത്ര പത്രപ്രവർത്തനം, ഉടയുന്നോ കണ്ണാടി' - 12.00, ഡോ.സുകുമാർ അഴീക്കോട് അനുസ്മരണം - 2.00, കവി സമ്മേളനം - 2.30, സമാപന സമ്മേളനവും പുരസ്കാര സമർപ്പണവും - 4.00, നാടൻ കലാവിഷ്കാരം - 6.00 തൃശൂർ ഹോട്ടൽ കാസിനോ കൾച്ചറൽ ഓഡിറ്റോറിയം: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം - 10.00 ഹോട്ടൽ എലൈറ്റ് ഇൻറർനാഷനൽ: പഞ്ചാബ് നാഷനൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി - 10.30 ലുലു കൺെവൻഷൻ സ​െൻറർ: ഹിന്ദുസ്ഥാൻ ഇൻറർനാഷനൽ ഫർണിച്ചർ ഫെയർ. സെമിനാർ - 4.00 തൃശൂർ ജവഹർ ബാലഭവൻ: ഹ്യൂമൻ റൈറ്റ്സ് ഫോറത്തി​െൻറ മനുഷ്യാവകാശദിന സമ്മേളനവും സെമിനാറും - 2.00 ദേവമാത സ്കൂൾ ഓഡിറ്റോറിയം: ദർശന ക്ലബ് ഉദ്ഘാടനവും സംഗീത സായാഹ്നവും - 3.00 പഴയന്നൂർ തപോഭൂമി യോഗകേന്ദ്രം: ഹഠ വിദ്യാഗുരുകുലത്തി​െൻറ നേതൃത്വത്തിൽ യോഗശിൽപശാല - 9.00 എങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രി: ആർച് ബിഷപ് ജോസഫ് കുണ്ടുകുളം ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം - 4.30 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന നാടകോത്സവം. കുഞ്ഞുണ്ണി മാഷി​െൻറ 'ഉലക്ക' നാടകം - 6.30 തൃശൂർ ടൗൺ ഹാൾ: ൈഫൻ ആർട്സ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷം. സമാപനസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ - 5.00, 'ഒരു നാഴിമണ്ണ്' നാടകം - 7.00 വടക്കേ ബസ് സ്റ്റാൻഡ് ശ്രദ്ധ: ബുദ്ധിസ്റ്റ് കൾച്ചറൽ ഫോറത്തി​െൻറ പാലിഭാഷ പഠനം, പ്രഭാഷണം - 3.00 വെസ്്റ്റ്ഫോർട്ട് ഹൈടെക് ആശുപത്രി: അതിസൂക്ഷ്മ താക്കോൽദ്വാര ശസ്ത്രക്രിയയുടെ ശിൽപശാല - 10.00 ശക്തൻ നഗർ: ഹിന്ദു ധർമ പരിഷത് അയ്യപ്പൻ വിളക്ക്. സമാപനസമ്മേളനം - 9.00, അയ്യപ്പൻ വിളക്കെഴുന്നള്ളിപ്പ് - 6.30 ഇരിങ്ങാലക്കുട ഗവ.ഗേൾസ് എച്ച്.എസ്.എസ്: കെ.എസ്.ടി.എ ജില്ല സമ്മേളനം - 9.30 പടിഞ്ഞാറേകോട്ട എസ്.ആർ.സി എൻ.എസ്.ഡി.ടി കാമ്പസ്: സ്റ്റേറ്റ് റിസോഴ്സ് സ​െൻററി​െൻറ നേതൃത്വത്തിൽ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് പരിശീലനം - 10.00 തിരുവമ്പാടി ബാപ്പുജി വയോജന സൊസൈറ്റി: പി.എസ്.സി സൗജന്യ പരിശീലനം - 10.00 ലളിതകല അക്കാദമി ചിത്രശാല ആർട്ട് ഗാലറി: എൻ.ബി. ലതാദേവിയുടെ ചിത്രപ്രദർശനം - 10.30 തൃശൂർ പ്രസ് ക്ലബ്: ഗസൽ ഗായിക രാഖി ചാറ്റർജിയുടെ ഗീത് ആലാപനം - 2.00 തൃശൂർ കോർപറേഷൻ മൈതാനം: തൃശൂർ വാക്കത്തോൺ ഫ്ലാഗ് ഓഫ് - 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.