യാത്രക്കിടെ സ്വർണ മാല നഷ്​ടപ്പെട്ടു

അഴീക്കോട്: ബസ് യാത്രക്കിടെ സ്വർണമാല നഷ്ടപ്പെട്ടു. എടയേടത്ത് കൊച്ചുഖാദറി​െൻറ ഭാര്യ സുഹറയുടെ മാലയാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂരിൽനിന്ന് അഴീക്കോട് ലൈറ്റ് ഹൗസ് ജങ്ഷനിലേക്കുള്ള യാത്രക്കിടെയാണ് 24 ഗ്രാം വരുന്ന മാലയും ലോക്കറ്റും നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.