പി.സി. കോയമോൻ അനുസ്മരണം

കടപ്പുറം: അഞ്ചങ്ങാടിയിൽ നിര്യാതനായ മുസ്ലിംലീഗ് സംസ്ഥാന കൗൺസിലറും അഞ്ചങ്ങാടി മഹല്ല് പ്രസിഡൻറും കടപ്പുറത്തെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന പി.സി. കോയമോൻ അനുസ്മരണം ബുധനാഴ്ച വൈകീട്ട് നാലിന് അഞ്ചങ്ങാടി സൽവാ റീജൻസിയിൽ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ, കെ.പി.സി.സി സെക്രട്ടറി വി. ബലറാം എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.