കെ.പി. നമ്പൂതിരീസ്​ സ്​കൂൾ ഡെൻറൽ ഹെൽത്ത്​ പ്രോഗ്രാം

തൃശൂര്‍: കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സ് സ്‌കൂള്‍ ഡ​െൻറല്‍ ഹെല്‍ത്ത് പ്രോഗ്രാം സംഘടിപ്പിച്ചു. കുറ്റുമുക്ക് സന്ദീപനി വിദ്യാനികേതനില്‍ നടന്ന പരിപാടിയില്‍ ഡോ. വിനോദ്, ദന്താരോഗ്യെത്ത ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി. കെ.പി. നമ്പൂതിരീസ് മാനേജര്‍മാരായ ജയചന്ദ്രൻ, അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര സുന്ദരം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.