സപ്ലൈകോ ഓണം ഫെയർ ഇന്ന് മുതൽ

തൃശൂർ: സപ്ലൈകോ ഓണം--ബക്രീദ് ഫെയർ ഞായറാഴ്ച 11 ന് ശകതൻ നഗർ കൊക്കാെല ഗ്രൗണ്ടിൽ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ മൂന്നു വരെയാണ് ഓണം ഫെയർ. ജനകീയ കമ്മിറ്റി യോഗം തൃശൂർ: വ്യാജ മദ്യം, മയക്കുമരുന്ന് വിപണനം തടയുന്നതിനായി രൂപവത്കരിച്ചിട്ടുള്ള തൃശൂർ നിയോജകമണ്ഡലതല ജനകീയ സമിതി യോഗം 21ന് രാവിലെ 11ന് തൃശൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.