Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് മാനവീയ സംഗമം
തൃശൂർ: സ്വാതന്ത്ര്യത്തിെൻറ എഴുപതാം വാർഷികത്തിൽ ജില്ലയിലെ 110 മണ്ഡലങ്ങളിൽ വർഗീയതക്കെതിരെ മാനവീയ സംഗമം പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംഗമങ്ങളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.