സൂര്യാതപമേറ്റു

പത്തനംതിട്ട: വ്യാപാരിക്ക് . പത്തനംതിട്ട പുതിയ ബസ്സ്റ്റാൻഡിൽ പുഞ്ചിരി ടെക്സ്ൈറ്റയിൽസ് നടത്തുന്ന പത്തനംതിട്ട പാറക്കാട്ട് വടക്കേതിൽ സിയാദിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കൈയിലും കാലിലും പൊള്ളലേറ്റ് കുമിളകൾ പ്രത്യക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.