ഇഗ്ലീഷ്​ കവിത വർക്​ഷോപ്​

പത്തനംതിട്ട: മാന്നാനം കെ.ഇ കോളജ് ഇംഗ്ലീഷ് പി.ജി വിഭാഗത്തി​െൻറ ആദിമുഖ്യത്തിൽ ഡയറക്ടർ ഒാഫ് സ്റ്റുഡൻറ് സർവിസസ്, എം.ജി യൂനിവേഴ്സിറ്റി കോട്ടയം എന്നിവയുടെ സഹകരണത്തോടെ നടത്തുന്നു. വെള്ളിയാഴ്ച നടക്കുന്ന വർക്ഷോപ്പിലേക്ക് അധ്യാപകർ, അക്കാദമിക്സ്, റിസർച്ച് സ്കോളേഴ്സ്, വിദ്യാർഥികൾ എന്നിവരിൽനിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. 300 വാക്കുകളിലുള്ള ചുരുക്കം navamyraju@gmail.com, annsebastian1992@gmail.com എന്നീ ഇ-മെയൽ വിലാസത്തിലേക്ക് 25ന് മുമ്പ് അയക്കണം. ഫോൺ: 9496420554, 9387535588.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.