ദുരിതാശ്വാസ ഫണ്ട്​: തുക കൈമാറി

അടൂർ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പഴകുളം നൂറുൽഹുദ മുസ്ലിം ജമാഅത്ത് സമാഹരിച്ച തുക സംഭാവന ചെയ്തു. ആർ.ഡി.ഒ എം.എ. റഹീമിന് ചെക്ക് കൈമാറി. ജമാഅത്ത് പ്രസിഡൻറ് ബിജു മുല്ലശേരിൽ, സിദ്ദീഖ് ലബ്ബ, അമാനുല്ല, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.