മിന്നലില്‍ എം.സി റോഡ് പൊട്ടിപ്പിളര്‍ന്നു; മഴവെള്ളം കുത്തിയൊലിച്ചു

അടൂര്‍: മിന്നലില്‍ എം.സി റോഡ് പൊട്ടിപ്പിളര്‍ന്നു. ഏനാത്ത് പുതുശേരിഭാഗം ജങ്ഷന് സമീപം ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്‍ഭാഗത്താണ് റോഡിന്‍െറ ഒരുവശം മിന്നലില്‍ പൊട്ടിപ്പിളര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. മഴവെള്ളം കുത്തിയൊലിച്ച് ഇവിടെ വെള്ളക്കെട്ടുമുണ്ടായി. ഈ സമയം റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.