Posted On
date_range Updated On
date_range ടിപ്പർലോറി ഇടിച്ച് കുട്ടി മരിച്ചു
മലപ്പുറം: അരീക്കോട് വാലില്ലാപ്പുഴ യിൽ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് തെറിച്ചു വീണ കുട്ടി മരിച്ചു. കോലോത്തുംപടി അബ്ദുൽ ഹമീദിന്റെ മകൻ ആദിൽ (8) ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ടിപ്പർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.