പെരുന്നാൾ കിറ്റ് വിതരണം

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി വലമ്പൂർ യൂനിറ്റ് ചെയ്തു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സെയ്താലി, യൂനിറ്റ് പ്രസിഡൻറ് കെ.ടി. മൊയ്തീൻ, കെ. യൂസഫ്, വി.പി. ഷെരീഫ്, വി. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി മുള്ള്യാകുർശ്ശിയിൽ 'മഴക്കിലുക്കം പദ്ധതി: 1500 മഴക്കുഴികൾ നിർമിക്കും പട്ടിക്കാട്: കീഴാറ്റൂർ പഞ്ചായത്തിലെ മുള്ള്യാകുർശ്ശി സൗത്ത്, നോർത്ത് വാർഡുകളിൽ 'നാം നമുക്കായ്, കരുതലോടെ' സമ്മാനദാനവും 'മഴക്കിലുക്കം' പദ്ധതിയും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘടനം ചെയ്തു. 'മഴക്കിലുക്കം' പദ്ധതിയിൽ 1500 മഴക്കുഴികൾ നിർമിക്കും. ഒരുകോടിയോളം രൂപയുടെ വികസന പദ്ധതികളാണ് മഴവെള്ള സംരക്ഷണ പ്രവർത്തനത്തിനുവേണ്ടി നടപ്പാക്കുന്നത്. വാർഡ് മെംബർ മുനീറ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഉസ്മാൻ കൊമ്പൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.