മങ്കട ഗവ. ഹൈസ്​കൂളിൽ മാധ്യമം 'വെളിച്ചം പദ്ധതി കെ.പി. മാൾ മാനേജിങ്​ ഡയറക്​ടർ കെ.പി. ഹമീദ്​

മങ്കട ഗവ. ഹൈസ്കൂളിൽ 'വെളിച്ചം' മങ്കട ഗവ. ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി കെ.പി മാൾ മാനേജിങ് ഡയറക്ടർ കെ.പി. ഹമീദ ് ഹാജി സ്കൂൾ ലീഡർ എൻ. അഭിരാമിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക പി.പി. അനിത, എ. സിദ്ദീഖ് ഹസൻ മൗലവി, എം. സക്കീർ, ഇ. സൈതലവി, വി. ഫസീഹുറഹ്മാൻ, ടി. രാധാകൃഷ്ണൻ, പി. കുഞ്ഞുമുഹമ്മദ്, വി. ഹംസ, ബഷീർ, കെ.ടി. മുസ്തഫ, പി. ഫൈസൽ ബാബു എന്നിവർ സമീപം. കെ.പി മാൾ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.