സ്കൂൾ കെട്ടിട ശിലാസ്ഥാപനം 29ന്

പുലാമന്തോൾ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപയുടെ 18 ക്ലാസ്മുറികളടങ്ങിയ ഇ.എം.എസ് വിദ്യാഭ്യാസ സമുച്ചയത്തിൻെറയും ആറു ലാബുകളടങ്ങിയ ലാബ് സമുച്ചയത്തിൻെറയും ശിലാസ്ഥാപനം സെപ്റ്റംബർ 29ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. സ്വാഗതസംഘം രൂപവത്കരണോദ്ഘാടനം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.