വ്യാജവാർത്ത: മറുനാടൻ മലയാളിക്കെതിരെ കേസ്​

തിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 'മറുനാടൻ മലയാളി' ഓ ൺലൈൻ പോർട്ടലിനെതിരെ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. എസ്‌.പി സോമകുമാർ നൽകിയ പരാതിയിൽ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കേരള പൊലീസ്‌ ആക്ടിലെ 118(ബി), 120(ഒ) വകുപ്പുകൾ പ്രകാരം പേരൂർക്കട പൊലീസാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.