രാജൻ

പെരിന്തൽമണ്ണ: പാതായ്ക്കര എ.യു.പി സ്കൂളിനുസമീപം തെക്കേതിൽ (58) നിര്യാതനായി. പാതായ്ക്കര പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാനാണ്. ആയുർവേദ ചികിത്സകനായ നാരായണൻ വൈദ്യരുടെ മകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.