ലോഡ്ജ്​ മാനേജറെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു

ഷൊർണൂർ: കുളപ്പുള്ളി മേഘ ലോഡ്ജിലെ മാനേജറായ നാരായണനെ (59) ആക്രമിെച്ചന്ന പരാതിയിൽ കണ്ടാലറിയാവുന്ന കുളപ്പുള്ളി സ്വദേശികളായ ആറുപേർക്കെതിരെ കേസെടുത്തു. ലോഡ്ജിൽ ഇവർ മുറിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തിലേക്ക് നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.