തുക കൈമാറി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സമാഹരിച്ച തുക ജില്ല കലക്ടർ അമിത് മീണക്ക് കൈമാറി. ജില്ല പ്രസിഡൻറ് പി. ശംസുദ്ദീൻ, ജനറൽ സെക്രട്ടറി വി. അബ്്ദുറഹിമാൻ, ട്രഷറർ സി.എം. ഉമ്മർ, സംസ്ഥാന സെക്രട്ടറി എ. കോയാമു, വൈസ് പ്രസിഡൻറ് മുഹമ്മദ് അരീക്കോട്, മുഹമ്മദ് കുട്ടി കോട്ടക്കൽ, സെക്രട്ടറി നാസർ താനൂർ, എം.സി. റഈഫ്, സി.പി. ജാബിർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.