പൊട്ടിയോടത്താലില്‍ ബസിനു പിന്നിൽ ബസിടിച്ചു

മേലാറ്റൂര്‍: യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയ ബസിനു പിറകില്‍ പിന്നാലെ വന്ന ബസിടിച്ചു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിലെ പൊട്ടിയോടത്താലില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. കോഴിക്കോട്നിന്ന് പാലക്കാട്ടോക്കു വരികയായിരുന്ന ചാലിയാര്‍ ബസ് മഞ്ചേരിയില്‍നിന്ന് മേലാറ്റൂരിലേക്കു വരികയായിരുന്ന കിങ്‌സ് ബസി‍​െൻറ പിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ ചാലിയാര്‍ ബസി‍​െൻറ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ആര്‍ക്കും കാര്യമായ പിരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.