നാഗകീർത്തി പുരസ്കാരം പ്രഖ്യാപിച്ചു

ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുർശ്ശി പാതിരികുന്നത്ത് മന ഏർപ്പെടുത്തിയ ഏഴാമത് . ചേർപ്പ് പെരുമ്പിളിശ്ശേരി പടിഞ്ഞാറേടത്ത് കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് (താന്ത്രികം) കുന്നംകുളം കോതമംഗലത്ത് വാസുദേവൻ നമ്പൂതിരി (വേദം) എസ്. രമേശൻ നായർ (സാഹിത്യം) എന്നിവർക്കാണ് 10,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം. ഒക്ടോബർ അഞ്ചിന് പുരസ്കാര വിതരണം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.