PRO യു.ജി പരീക്ഷകളില്‍ മാറ്റം മെയ് പത്ത് മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ബി.എ/ബി.എസ്.സി, ബി.എസ്.സി.ഇന്‍ എല്‍.ആര്‍.പി, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു, ബി.ടി.എഫ്.പി, ബി.വി.സി, ബി.എ അഫ്‌സലുല്‍ ഉലമ, ബി.വോക്, റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകളും, ആറാം സെമസ്റ്റര്‍ ബി.എ അഫ്‌സലുല്‍ ഉലമ, ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, കളിനറി ആര്‍ട്‌സ്, ബി.ടി.എച്.എം, ബി.കോം, ബി.കോം വൊക്കേഷനല്‍, ബി.ബി.എ, ബി.എച്.എ, ബി.എം.എം.സി, ബിടിഎ, ബി.വി.സി, ബി.എ, ബി.എസ്.ഡബ്ലിയു, ബി.എസ്.സി, ബി.എസ്.സി.ഇന്‍ ആള്‍ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ (സി.സി.എസ്.എസ്- സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) കോളേജ്/വിദൂരവിദ്യാഭ്യാസം പരീക്ഷകളും മെയ് 22-മുതല്‍ നടത്തും. മെയ് ഒമ്പതിന് നടത്താനിരുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണല്‍/ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ്/ബി.എച്ച്.എ/ബി.ടി.എച്ച്.എം (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 21-ലേക്ക് മാറ്റി. പി.ആര്‍ 1034/2018 പി.ജി.പരീക്ഷകളില്‍ മാറ്റം മെയ് പത്ത് മുതല്‍ നടത്താനിരുന്ന വിദൂര വിദ്യാഭ്യാസം ഫൈനല്‍ ഇയര്‍/മൂന്ന്, നാല് സെമസ്റ്റര്‍ എം.എ, എം.എസ്.സി ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മെയ് 21 ന് ആരംഭിക്കും. ഒമ്പതാം തിയ്യതിയിലെ പി.ജി പരീക്ഷക്ക് മാറ്റമില്ല. പി.ആര്‍ 10345/2018 പരീക്ഷ മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ മെയ് 18 നാരംഭിക്കും. പി.ആര്‍ 1036/2018 ഐ. ഇ.ടി യില്‍ കരാര്‍ നിയമനം ാ ഐ.ഇ.ടി യില്‍ ഇന്‍സ്ട്രക്റ്റര്‍ സിവില്‍ എഞ്ചിനീയറിംഗ് (ഒരൊഴിവ്) ട്രേഡ്‌സ്മാന്‍ പ്രിന്റിംഗ് ടെക്‌നോളജി (മൂന്നൊഴിവ്) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി. മെയ് 15. വിവരങ്ങള്‍ www.cuiet.info വെബ്‌സൈറ്റില്‍. വിജ്ഞാപനം വിശദമായി വായിച്ചശേഷം അപേക്ഷിക്കുക പി.ആര്‍ 1037/2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.