'സീറ്റുകൾ വിട്ടുനൽകണം'

മലപ്പുറം: ഹജ്ജിന് അവസരം ലഭിച്ചിട്ടും പോകാൻ കഴിയാത്തവരുടെ സീറ്റുകൾ അവരുടെ ബന്ധുക്കൾക്ക് നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എച്ച്. ഫൈസൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇത്തരം ആളുകളുടെ അവസരങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രസിദ്ധപ്പെടുത്തി അർഹരായവർക്ക് നൽകാൻ നടപടി എടുക്കണമെന്നും വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തിയിരിക്കുന്നവരിൽനിന്ന് പിടിച്ചെടുക്കാൻ സംവിധാനമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.