മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കും കൂടെയെത്തിയ രക്ഷിതാക്കൾക്കും സ്വലാത്ത് നഗറിലെ മഅ്ദിൻ പബ്ലിക് സ്‌കൂളിൽ ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. പരീക്ഷക്ക് എത്തിയവർക്ക് ചായയും പലഹാരങ്ങളും ഭക്ഷണപൊതികളും വിതരണം ചെയ്തു. കാമ്പസിൽ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌ക് ഒരുക്കിയിരുന്നു. വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സമയത്ത് പുറത്ത് കാത്തുനിന്ന രക്ഷിതാക്കൾക്കായി പാരൻറിങ് ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചിരുന്നു. നൗഫൽ കോഡൂരിെൻറ നേതൃത്വത്തിലായിരുന്നു ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.