ആനക്കര: നെല്ലിക്കാട്ടിരി വാകയില്‍ പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ (69) നിര്യാതയായി. മക്കള്‍: വീരാന്‍ (സി.പി.എം എടക്കാട് ബ്രാഞ്ചംഗം), ബഷീര്‍, അഷ്റഫ്, ഇസ്മയില്‍, കബീര്‍, ബീപാത്തു, സൈനബ, റസിയ. മരുമക്കള്‍: സുഹ്‌റ, റുഖിയ, സാജിത, സഫ്‌ന, സെമീറ, അലവി, മുഹമ്മദ് കുട്ടി, റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.