സ്കൂൾ വാർഷികം

വള്ളിക്കുന്ന്: ഗവ. എൽ.പി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ. കനകേഷ്, പി.ഐ. ബാലഗംഗാധരൻ, സി.എം. കരുണാകരൻ, പി.പി. ബാവ, കെ.പി. വിജയകുമാർ, ഉഷാറാണി, ഗംഗാധരൻ വൈദ്യർ, പ്രേമൻ തേറാണി, കെ. റീന, ടി.കെ. വിജയൻ, പ്രധാനാധ്യാപിക സി. കൃഷ്ണകുമാരി, കെ. ആയിഷ ഫിദ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.