സ്​റ്റുഡിയോകൾക്ക് ഉച്ചവരെ അവധി

പുലാമന്തോൾ: കോട്ടക്കലിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫോട്ടോഗ്രാഫർ ലിയാഖത്ത് കൊളത്തൂരിനോടുള്ള ആദരസൂചകമായി പെരിന്തൽമണ്ണ താലൂക്കിൽ സ്റ്റുഡിയോകൾ വെള്ളിയാഴ്ച ഉച്ചവരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.