സ്​കൂൾ വാർഷികാഘോഷം

കുന്നക്കാവ്: ഹിൽടോപ്പ് പബ്ലിക് വെള്ളിയാഴ്ച നടക്കും. വൈകീട്ട് 4.45ന് കെ.ജി വിഭാഗം വിദ്യാർഥികളുടെ കലാപരിപാടികളും അവാർഡ് വിതരണവും നടക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. റേഡിയോ ഹിൽടോപ്പ് ഉദ്ഘാടനം ഗായിക രഹ്ന നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.