അവാർഡ്​ ദാനവും ആരോഗ്യ ക്ലാസും

അരീക്കോട്: കുനിയിൽ അൽ അൻവാർ അറബിക് കോളജ് അന്നൗറ അറബിക് ക്ലബ് പ്രതിഭകൾക്ക് അവാർഡ് വിതരണവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. കരീം ആരോഗ്യ ക്ലാസ് നയിച്ചു. എൻ. മുഹമ്മദ്, ഷാക്കിർ ബാബു കുനിയിൽ, പി.കെ. സുബൈദ, കെ.ടി. യൂസുഫ്, ഫിറോസ് വാണിയമ്പലം, ഇർഷാദ് ഇരിവേറ്റി, പി.പി. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.