പടിഞ്ഞാറങ്ങാടി: ആനക്കര പഞ്ചായത്ത് എസ്.എം.എഫിന് കീഴിൽ ലൈറ്റ് ഓഫ് മദീന ഓറിയേൻറഷൻ ക്ലാസ് സംഘടിപ്പിച്ചു. കുമ്പിടി ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന പരിപാടിയിൽ അബ്ദുറഹ്മാൻ മരുതൂർ ക്ലാസെടുത്തു. മുഹമ്മദലി സഅദി, ഇബ്രാഹിം കുട്ടി മാസ്റ്റർ, മുഹാജിർ അഹ്സനി, മുഹമ്മദ് കുട്ടി മാസ്റ്റർ, ഗഫൂർ മാസ്റ്റർ, കുട്ടി കൂടല്ലൂർ, ഹസൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.