ക്ലബ്​ പ്രവർത്തകർ കുളം വൃത്തിയാക്കി

തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കുളം വൃത്തിയാക്കി. ആലിക്കൽ കോളനി, കൂളാകുറുശ്ശി കോളനി എന്നിവയുടെ ജലസ്രോതസ്സാണ് ഈ കുളം. ക്ലബ് പ്രസിഡൻറ് അസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മിദ്ലാജ്, ജുനൈദ്, കാസിം, വാഹിദ്, റമീസ്, അർഷദ്, സ്വാലിഹ് തുടങ്ങി മുപ്പതോളം ഭാരവാഹികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.