തൊഴിലവകാശ പ്രതിഷേധ സംഗമം

പരപ്പനങ്ങാടി: തൊഴിലാളികളുടെ നിലനിൽപ് അവതാളത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി.ഐ.ടി.യു ഏരിയ കമ്മിറ്റി പരപ്പനങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി. രാജുട്ടി അധ്യക്ഷത വഹിച്ചു. വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഇബ്രാഹീം കുട്ടി, എം.പി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.