'ഗതാഗത നിയന്ത്രണം ഓട്ടോ റിക്ഷകള്‍ക്ക് ബാധകമാക്കരുത്'

പരപ്പനങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയുടെ പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓട്ടോ റിക്ഷകള്‍ക്ക് ബാധകമാക്കരുതെന്ന് എസ്.ടി.യു യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. നഗരസഭ യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാൻ സ്വതന്ത്ര തൊഴിലാളികൾ രംഗത്തിറങ്ങാനും തീരുമാനിച്ചു. എ. അഹമ്മദുണ്ണി, ചേക്കാലി അബ്ദുറസാഖ്, പി.വി. കുഞ്ഞിമരക്കാര്‍, കെ. അലി, എം.കെ. പവിത്രന്‍, പി. കുഞ്ഞിക്കോയ, സുബി, സി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.